kerala chood thanupp ഗെയിം


1.8.0 par 2Friends
Jul 21, 2021 Anciennes versions

À propos de kerala chood thanupp ഗെയിം

jeu kerala pour trouver une épingle cachée basée sur l'indice de voix malayalam de Chood Thanupp

നുമ്മ മലയാളികൾ പണ്ട് കളിച്ചു കൊണ്ടി഍ുന്ന കളിിഥ പണ്ട് കാലത്തേ ഓർത്തെടുക്കാനുള്ള ഒരു കളി. ഒളിപ്പിച്ചു വച്ചിരിക്കുന്ന പിന്നു കണ്ടെത്തൽ ആണ് ഈ കളി. ഇനി ഈ കളി അറിയില്ലതവർക്കായി ഒന്ന് nice ആയി പറയാം.

ഒരു സൂചി പെട്ടിയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും അത് കണ്ടെത്തണം. നിങ്ങൾ ഏതെങ്കിലും ഒരു പെട്ടിയിൽ തൊടുമ്പോൾ ചൂട്, കൊടും ചൂട്, തണുപ്പ്, കൊടും തണുപ്പ് എന്നി ക്ലൂ കേൾക്കാം കേൾക്കാം. ക്ലൂ കേൾക്കുന്നതിനായി നിങളുടെ ഫോന്റെ മീഡിയ വോളിയം കുട്ടി വക്കേണ്ടതാണ്. ഓരോ ക്ലുവും എന്താണ് സംഭവം എന്ന് താഴെ പറഞഞിട്ࣟ.

കൊടും ചൂട് - ഏറ്റവും അടുത്ത് എന്നാണ് ഇതിന്റെ അർഥ നിങൾ ടച്ച്‌ ചെയ്ത പെട്ടിയുടെ തൊട്ടു അടുത്ത ഏതോ പെട്ടിയിലാണ് പിന്നു എന്ന് എന്ന്.

ചൂട് - (അടുത്ത്) നിങൾ ടച്ച്‌ ചെയ്ത പെട്ടിയുടെ അടുത്ത് ഏതോ പെട്ടിയിൽ ആണ് എന്ന് മനസിലാക്കാം.

തണുപ്പ് - (അകലെ) നിങൾ ടച്ച്‌ ചെയ്ത പെട്ടിയിൽ നിന്ന് അകലെ ആണ് പിന്നു ഇരിക്കുന്നത്.

കൊടും തണുപ്പ് - (വളരെ അകലെ) നിങൾ ടച്ച്‌ ചെയ്ത പെട്ടിയുടെ വളരെ അകലെ ഉള്ള പെട്ടിയിൽ ആണ് പിന്നു ഇരിക്കുന്നത് എന്ന് എന്ന് ഉറപ്പിക്കാം

ഒരുപാടു chance ഒന്നും തരില്ലട്ടോ. കിട്ടണ അവസരം കൊണ്ട് കണ്ടു പിടിക്കണം. അല്ലെങ്കി ഡാർക്ക് സീൻ ആകും.

നിങ്ങ ഒരുപാടു Temps എടുത്തു കളിച്ചോ പക്ഷെ പെട്ടികൾ തുറന്നു നോക്കാൻ കിട്ടുന്ന അവസരങ്ങൾ പരിമിതം ആയിരിക്കും.

പിന്ൻ കണ്ടു പിടിച്ചാൽ നിങ്ങള്ക്ക് അടുത്ത ലെവലിലേക്ക് പോവുകയോ നിങ്ങളുടെ കുട്ടുകാരെ വെല്ലുവിളിക്കുകയോ വെല്ലുവിളിക്കുകയോ. ഇട്ടൂലി പാത്തൂലി എന്നും ഈ കളി അറിയപ്഍.

* സ്റ്റോറേജ് പെർമിഷൻ ഉപയോഗം.

വെല്ലുവിളിക്കുക എന്ന ഓപ്ഷൻ പ്രവർത്തിക്കുന്നതിന് ഒരു സ്കോർ ബോർഡ് ഇമേജ് ഉണ്ടാക്കുകയും അതു മെമ്മറി കാർഡിൽ സൂക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. et plus encore.

Trouvez une épingle cachée basée sur des indices vocaux en malayalam sur la distance (thanupp) ou la proximité (chod) de vous. Petit jeu de puzzle fait maison avec un arrière-plan nostalgique. Hé les gens, ce n'est pas un nouveau jeu malayalam kerala. C'est l'un des jeux malayalam joués par les habitants du Kerala, le jeu où vous devez trouver un objet caché quelque part, basé sur des indices. Je suis sûr que quelqu'un s'en souvient quand vous entendez 'Choodu', 'Kodum chood', 'Thanupp' ou 'Kodum thanuppu' et agit en conséquence pour trouver l'objet caché, disons, cette toute petite épingle à nourrice. Le puzzle, l'avatar moderne du même jeu avec les mêmes règles. Il est temps de parcourir le chemin de la mémoire.. ! Réglez le volume multimédia du téléphone sur élevé.

• Ce jeu indépendant est entièrement fait maison par deux développeurs Jayakrishnan PM et Ansen E Anand.

• Taille de téléchargement inférieure à 3 Mo.

• Il est très difficile de jouer si vous ne connaissez pas la langue Malayalam.

Quoi de neuf dans la dernière version 1.8.0

Last updated on Jul 22, 2021
Privacy and security

Informations Jeu supplémentaires

Dernière version

1.8.0

Telechargé par

Greenfield Greenfielddkhar

Nécessite Android

Android 4.1+

Available on

Signaler

Signaler comme inapproprié

Voir plus

Use APKPure App

Get kerala chood thanupp ഗെയിം old version APK for Android

Téléchargement

Use APKPure App

Get kerala chood thanupp ഗെയിം old version APK for Android

Téléchargement

Des jeux comme kerala chood thanupp ഗെയിം

Obtenir plus de 2Friends

Découvrir